ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഇന്നേ ദിവസം നടക്കുന്ന ദിവ്യ ബലികളിൽ നിയോഗങ്ങൾ സമർപ്പിച്ച് പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ പ്രത്യേകമായി ദിവ്യ ബലികൾ അർപ്പിക്കുന്ന വൈദീകരെ യേശുവേ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ഒപ്പം സിസ്റ്റേഴ്സ് അൽമായർ മിഷനറിമാരെയും യേശുവേ അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു ആമേൻ ഹല്ലേലുയ ഹല്ലേലുയ യേശുവേ സ്തുതി യേശുവേ നന്ദി 🙏🙏🙏🙏🙏
ദേവമായ കർത്താവെ, ഇന്നത്തെ ദിവ്യബാലിയിൽ എന്റെ നിയോഗം പാപികളുടെ മാനസാന്തരം, വിവാഹതടസം നേരിടുന്ന മക്കളുടെ വിവാഹം നടക്കേണ്ടുന്നതിനും കാഴ്ച വെയ്ക്കുന്നു. ഹല്ലേലുയ. ആമേൻ.
യേശുവേ ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ ഞങ്ങളുടെ എല്ലാ പ്രിയപെട്ടവരുടെയും ആത്മാവിനെ അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു...... അങ്ങയുടെ അനുഗ്രഹവും സമാധാനവും അവരുടെ മേൽ ഉണ്ടാകട്ടെ...ആമ്മേൻ 🙏✝️