അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തി അനുഗ്രഹം തരേണമേ എൻ്റെ മകളുടെ നേഴ്സിംഗ് പരീക്ഷയിൽ മൂന്ന് സപ്ളിയാണുഉളളത് മൂന്ന് പരീക്ഷയിൽ ജയിക്കാൻ വേണ്ടി മാതാവേ കനിയണേ എൻ്റെ മകൾക്ക് നല്ല ഒരു വിവാഹം ആലോചന എത്തിച്ചു തരണമേ മാതാവേ ഞങ്ങൾക്ക് തുണയാകണെ മാതാവേ എനിക്കും എൻ്റെ സഹോദരനിലും ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും തന്നുകനിയണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏