ദാസേട്ടനാണ് ക്ലാസിക്കലിന് ആരാധകരെയുണ്ടാക്കിയത് | K Omanakutty Interview - Part 2

Samakalika Malayalam

Samakalika Malayalam

38,668 views

#yesudas #sjanaki #kschithra
ചിത്രയെ ഫ്രോക്ക് ഇട്ട് നടക്കുന്ന കാലം മുതൽ അറിയാം. ചിത്ര എന്റെ മടിയിൽ കയറിയിരുന്നാണ് ആദ്യമായി പാട്ടുപാടി തന്നത്. ജാനകിയമ്മ ഒരു അവതാരമാണ്, അവരിൽ സർവ്വതും അടങ്ങിയിട്ടുണ്ട്. സെമസ്റ്റർ സിസ്റ്റം സം​ഗീതത്തെ കുഴിതോണ്ടി അകത്താക്കുകയാണ്. സിനിമയിൽ ചാൻസ് കിട്ടാൻ വേണ്ടിയാണ് പലരും സം​ഗീതം പഠിക്കുന്നത്. ക്ലാസിക്കൽ മ്യൂസിക്കിലെ മത്സരങ്ങൾ നിർത്തണമെന്നും സംഗീതഞ്ജയും സംഗീത അദ്ധ്യാപികയുമായ ഡോ. കെ ഓമനക്കുട്ടി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സ് ഡയലോഗ്സ് അഭിമുഖത്തിൽ പറഞ്ഞു.


Download Samakalika Malayalam News App
https://onelink.to/vw8rnq
available on both Play Store & App Store

Our website: https://www.samakalikamalayalam.com/

Samakalika Malayalam is the Malayalam news channel of The New Indian Express Group. We offer daily news, perspective pieces,  political columns, art, culture and feature stories, tailored specially for Malayalam-speaking viewers, grounded on journalistic integrity.

If you are new to the channel, do not forget to SUBSCRIBE to continue watching our exciting videos contents.
Please do like & share this video if you found it informative.

Hit the BELL icon to receive notifications whenever we publish new content on the channel.