Aaraattu Review Malayalam | Mohanlal | Unnikrishnan B | Udayakrishna
Aswanth Kok
Subscribe
704,261 views
No description available
Show more
20 Comments
@RahulR-qn9ld
4 years ago
എന്തായാലും... അവസാന അര മണിക്കൂർ, ആവേശം കയറിയ ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണയുടെ കൈയിൽ നിന്നും പേന തട്ടിപ്പറിച്ച് ബാക്കി എഴുതിയത്... 😂👏
2.9k
40 replies
@athirapjoy3876
3 years ago
കണ്ട റിവ്യൂസ് എല്ലാം വീണ്ടും വീണ്ടും കണ്ട് ചിരിച് പണ്ടാരമട ങ്ങു ന്നതാണ് ഇപ്പഴത്തെ എന്റെ ഹോബി 😁😁😁😁😁
1.5k
27 replies
@GirishKrishnan-q7c
2 years ago
ഈ മൂവിടെ ആകെ ഗുണവും ദോഷവും കേരളത്തിന് ഒരു ആറാട്ടണ്ണൻ ജനിച്ചു എന്നതാണ് 😂
464
5 replies
@nandhagopalv9249
2 years ago
അന്ന് 2 കാര്യങ്ങൾ സംഭവിച്ചു....
ആറാട്ടും ജനിച്ചു അവനും ജനിച്ചു
.
ആറാട്ടണ്ണൻ.... 🔥
164
@jj-bc2si
4 years ago
ലെ major ravi :😂ഞാൻ ആണ് സിറിന്റെ പ്രധാന വേട്ട മൃഗം 😀😀😂
109
@the__geekboy
3 years ago
ആറാട്ട് ഇല്ലായിരുന്നെങ്കിൽ എങ്ങനെ ആറാട്ടണ്ണൻ ജനിച്ചേനെ? 😂
322
4 replies
@shafreenashafreena4113
2 years ago
ആറാട്ട് അണ്ണനെ കിട്ടിയ ദിനം 😂😂😂
70
@SelvinSunny
9 months ago
After vrushabha
43
@ShahulHameed-eh4yb
4 years ago
പറയാൻ ഉള്ളത് മുഴുവനും പറഞ്ഞു ഇങ്ങെനെ ആവണം റിവ്യൂ ആരുടെ പടമായാലും കുറ്റങ്ങളും കുറവ്കളും ഇതുപോലെ പറയണം റിവ്യൂ പൊളിച്ചു മാഷേ
1.5k
13 replies
@Jhnjffrjnrdhn
3 years ago
B ഉണ്ണികൃഷ്ണൻ ന്റെ കോക്കിനെ ഭീഷണി വാർത്ത വന്ന ശേഷം വന്നത് ആണ് 😌
25
@vishnu028
4 years ago
കൊക് അണ്ണന്റെ റീവ്യൂ നോക്കിട് കാണാൻ ഇരിക്കുകയായിരുന്നു
147
@ashiqpasis7927
3 years ago
ഇന്നത്തെ aപ്രശനങ്ങൾ അറിഞ്ഞിട്ടു ഇന്ന് പിന്നേം ആറാട്ടു റിവ്യൂ കാണാൻ വന്നവർ like അടിച്ചോളൂ 😜
287
5 replies
@AbSAM-gq3ho
4 years ago
പുള്ളിയുടെ കൂടെ നടക്കുന്നവർ ഒരാൾ പോലും ശരിയല്ല.അത് പറഞാൽ പുള്ളിക്കും പിടിക്കില്ല ഫാൻസിനും പിടിക്കില്ല.പുള്ളിയെ സൂപ്പർസ്റ്റാർ ആക്കിയത് കേരളത്തിലെ ഓരോ ജനങ്ങളും ആണ്,അല്ലാതെ തെലുങ്ക് കാർ നല്ലത് എന്ന് പറഞ്ഞിട്ടില്ല
182
@edxtorlight
4 years ago
ചുരുക്കം പറഞ്ഞാൽ film ott ഇറങ്ങിയാൽ ലാലേട്ടൻ full എയറിൽ ആയിരിക്കും.. ഉറപ്പ് 🤣
380
8 replies
@VineethVinu-v5c
1 year ago
സോറി.. ചേട്ടാ.. രണ്ടുവർഷംകഴിഞ്ഞാന്ന്.. കാണുന്നത് 😂😂പക്ഷെ.. repeat value ഉള്ള സാധനം 👌🏽😂
13
@sasikuttan7155
3 years ago
Ukri kok ഇനെതിരെ Case കൊടുത്തതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ
👇
228
6 replies
@dragon007-o4p
4 years ago
ഇത്രയും കിടിലം ആയി റിവ്യൂ പറയുന്ന വേറെ ഒരാൾ ഇല്ല 👍🏻
505
6 replies
@dailyStatusShorts
2 years ago
Anyone watch 2023 November 😂😂
14
@kiranva564
3 years ago
03-01-2023 അണ്ണൻ ഫുൾ സപ്പോർട്ട്🔥🔥
29
@shinovarghese5076
4 years ago
100% കറക്റ്റ് റിവ്യൂ. മോഹൻലാൽ സിനിമകൾക്ക് ഇപ്പൊൾ റിവ്യൂ നോക്കിയിട്ട് മാത്രം ടിക്കറ്റ് എടുക്കേണ്ട അവസ്ഥ വന്നിരിക്കുന്നു.
202
1 reply
Details
Related Videos
Comments
Aaraattu Review Malayalam | Mohanlal | Unnikrishnan B | Udayakrishna
Aswanth Kok
Subscribe
704,261 views
No description available
Show more