Thamarakuruvikku Thattamidu | താമരക്കുരുവിക്ക് തട്ടമിട് | Achuvinte Amma | Evergreen Superhits

MILLENNIUM MUSIC HUB

MILLENNIUM MUSIC HUB

75,959 views

Thamarakuruvikku Thattamidu | താമരക്കുരുവിക്ക് തട്ടമിട് | Achuvinte Amma | Evergreen Superhits
#superhitsong #song #music #evergreenhits #illayaraja

Movie : Achuvinte Amma
Singer : Manjari
Music  : Ilayaraja
Lyrics : Gireesh Puthenchery


താമരക്കുരുവിക്ക് തട്ടമിട്
തങ്കക്കിനാവിന്റെ കമ്മലിട്
അരിമുല്ലക്കഴുത്തിൽ ഏലസ്സിട്
സുറുമക്കണ്ണിണയിൽ സൂര്യനിട്
വരണുണ്ടേ വിമാനച്ചിറകിൽ
സുൽത്താന്മാരൊത്തൊരുമിച്ചിരിക്കാൻ
ആരാണാ ബീബി ഇതിലാരാണാ ഹൂറി (താമര...)Music & Audio

നിസ്സീബുള്ള ലൈലയാണോ ഹിലാലൊത്ത റമ്ലയോ
പടച്ചോന്റെ പ്രാവു തോല്ക്കും ഫരീദയാണോ
മൂത്തുമ്മാന്റെ മോളേ മുത്തം വെച്ച തങ്കമേ
കിത്താബിലു കാണും മുംതാസിന്റെ പൈതലേ
പെട്ടിപ്പാട്ടു ദഫ് മുട്ടും ഒപ്പനയുമൊരുക്കേണം
മനസ്സിന്റെ മണിമുറ്റത്തിരിക്കണ കുറുമ്പുള്ള കിളികളേ പറക്കണം (താമര...)

ഖബൂലാക്കി വാഴ്ത്തിടേണം കിനാവൊത്ത പെണ്മണീ
മുനീറൊത്ത വമ്പനാവാം വിരുന്നുകാരൻ
കെട്ടാക്കെസ്സു പാട്ടായ് പലേ കിസ്സയോതണം
റംസാൻ നിലാവാൽ റൂമാലൊന്നു തുന്നണം
പിച്ചളപ്പൂങ്കൊളുത്തുള്ള മച്ചകത്തെ വാതിലടച്ചച്ചാരം കൊടുത്താൽ
അരിമുല്ലക്കൊടി കൊണ്ട് വിരിയിട്ട കട്ടിലുമ്മേ
ലലുക്കു കിലുങ്ങുമ്പോൽ കിലുങ്ങണം (താമര...)

Visit Our Website
https://www.millenniumaudios.com

Like us on Facebook
Facebook: MillenniumAu..

Follow us on Twitter
Twitter: millenniumaudio

Follow us on instagram
https://goo.gl/qtFqUc