പാസ്റ്ററുടെ പ്രസംഗം കേൾക്കാറുള്ള ഒരു വിശ്വാസി ആണ് ഞാൻ.. ഈ പ്രസംഗത്തിൽ ഒരു കാര്യം പറഞ്ഞത് കേട്ടു. ഇപ്പോൾ രക്ഷിക്കപ്പെടാൻ പെന്തകോസ്തു ചർച്ചിലും പറയേണ്ടി വന്നിരിക്കുന്നു എന്ന്. എന്തുകൊണ്ട് പറയേണ്ട എന്നു ചിന്തിക്കുന്നു എന്നറിയില്ല. അവിടെ ഉള്ളവർ രക്ഷിക്കപ്പെടേണ്ടായോ? വരും തലമുറ എങ്ങനെ രക്ഷിതാവിനെ സ്വീകരിക്കും. പെന്തക്കോസ്ത് സമൂഹത്തിലെ പലരും സ്നാനപ്പെട്ടവരായിരിക്കും എന്നാൽ എന്നാണ് രക്ഷിക്കപ്പെട്ടതെന്നു ചോദിച്ചാൽ അവർക്ക് അറിയില്ല.. എല്ലാവരും അല്ല..