രാത്രിയിൽ ഒറ്റക് ലോങ്ങ് ഡ്രൈവ് ചെയുമ്പോൾ റോഡിലെ വണ്ടികളുടെ തിരക്കുകളും സൗണ്ടും ബെഹളവും ഓക്കേ കുറഞ്ഞു കഴിയുമ്പോ ദേ ഇ മനുഷ്യന്റെ പാടുകൾ അങ്ങു പ്ലേ ചെയ്യും ഒരു മീഡിയം വോളിയം വെച്ച് അത് അങ്ങനെ അങ്ങു കേട്ട് കൊണ്ട് നൈറ്റ് ഡ്രൈവ് ചെയുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് പറഞ്ഞു മനസിലാക്കാൻ പറ്റില്ല. 🥰
Night duty time തിരക്കില്ലാതിരുന്നപ്പോ . എടുത്ത് വച്ചു. 3.30 am പുറത്തെ നിലാവിൽ കണ്ണടച്ച് അങ്ങ് ഇരുന്നു... Uff 1 hr👌👌👌🤍🤍🤍 You are a blessed soul Harishetta
Night ഇങ്ങേരുടെ പാട്ടു കേട്ടു ഉറങ്ങുന്നത് 7 വർഷം ആയുള്ള ശീലം ആണ് padhayathra song മുതൽ മനസ്സിൽ കേറി കൂടിയ ജിന്നാണ് നിങ്ങൾ 😘😘😘 ദീർഘായുസ്സും ആരോഗ്യവും നേരുന്നു പേസ് മേക്കർ വെച്ചിട്ടും ഇത്രയും സ്ട്രെയിൻ ചെയ്യുന്നത് സംഗീതത്തോടുള്ള ഏട്ടന്റെ ഇഷ്ടം സ്നേഹം ഒക്കെ അല്ലേ 😊
തീർച്ചയായും ഈ മാന്ത്രിക ശബ്ദത്തിൽ സത്യത്തിൽ സന്തോഷം കൊണ്ട് മനസിലെ വിഷമങ്ങൾ അലിഞ്ഞലിഞ്ഞില്ലാതാകും സംശീല്ല്യ ഒരു പാട് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ