“ സണ്ണി ഒരു ഭ്രാന്തൻ ഡോക്ടറാണ് ”
31 വർഷത്തിന് ശേഷം റീ റിലീസിന് ഒരുങ്ങുന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലർ സിനിമ മണിച്ചിത്രത്താഴിന്റെ ഷൂട്ടിംഗ് സമയത്തെ വിശേഷങ്ങളും മറ്റ് സിനിമാ വിശേഷങ്ങളുമായി നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ Club FMൽ RJ റാഫിയോടൊപ്പം.
Producer Swargachitra Appachan speaks about some unknown facts and his experiences producing the film Manichitrathazhu as the film gears up for re-release.
#manichitrathazhu #StarJam #swargachitraappachan #rerelease #ClubFM #shobana #mohanlal #SureshGopi
A Club FM Production. All rights reserved.

ശ്രദ്ധിച്ചു നോക്കിയാൽ പല ക്ലോസ് up സീനുകളിലും ശോഭനയുടെ കണ്ണിൽ നിന്നും മനസ്സിലാവും ഒരു മനോരോഗിയുടെ ഭാവം. ടിവി ിൽ എത്രയോ തവണ കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാണ് അതു മനസ്സിലായത്.