ലാലേട്ടൻ കഴിക്കുന്നത് കണ്ടപ്പോ പണ്ട് സ്കൂളിൽ പോകാതെ കള്ളമടിച്ചു വീട്ടിൽ നിന്നിട്ട് ഉച്ചയ്ക്ക് അമ്മ ഉണ്ടാക്കുന്ന ചോറും പുളിശ്ശേരിയും പൊരിച്ച മീനും വരാന്തയിലെ സിമെന്റ് തറയിൽ ഇരുന്നു കഴിക്കുന്ന ഫീൽ ഓർമ വന്നു ❤❤❤❤❤
പാവം ലാലേട്ടൻ. ശ്രീനിയേട്ടന്റെ നിസ്സഹായാവസ്ഥ കാണുമ്പോൾ ചിരി വരും. സൂപ്പർ സീനാണ്.ലാലേട്ടൻ എന്തൊരു നിഷ്കളങ്കൻ. ലാലേട്ടൻ ഭക്ഷണം കഴിക്കുമ്പോൾ എനിക്ക് കൊതി വരും. കഴിക്കാൻ തോന്നും..