Palakkad CPM|അഭിഭാഷകയുടെ പരാതി ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ, Suresh Bbabuന്റെ സ്ഥാനം തെറിച്ചത് ഇങ്ങനെ

News18 Kerala

News18 Kerala

7,555 views

Palakkad CPM | ഗുരുതര പരാതിക്ക് പിന്നാലെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റി. യുവ അഭിഭാഷക പരാതി ഡിജിറ്റൽ തെളിവുകൾ സഹിതം നൽകിയെന്നാണ് റിപ്പോർട്ട്. പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയതായും കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വി ചെന്താമരാക്ഷനാണ് പുതിയ ജില്ലാ സെക്രട്ടറി.

CPI(M) Palakkad district secretary Suresh Babu has reportedly lost his party post following a complaint by a woman lawyer. According to the reported details, the action was not related to factionalism but to allegations of inappropriate behaviour.

#cpim #palakkad #ensureshbabu #vchenthamarakshan #mrmurali #districtsecretary  #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews


Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.


Watch LIVE : News18 Kerala 24x7 LIVE | മുഖ്യമന്ത്രിക്കെ...


ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...


Subscribe our channel for latest news updates:
https://tinyurl.com/y2b33eow




Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube