OpenTube OpenTube

ദാസേട്ടന്റെ അനുജൻജസ്റ്റിൻ യാത്രയാകുന്നതിന് തലേരാത്രി ഒരുപ്രമുഖ വ്യക്തിയുടെPA കാണാനെത്തി K.J yesudas

TV19 KERALA

TV19 KERALA

1,870,507 views

#kjyesudas#kjyesudasdevotionalsongs#kjyesudashits#kjyesudashitsongs#kjyesudasdevotionalsongsmalayalam#kjyesudassongs#vijayyesudas#kschithra#sujathamohan#swethamohan#kjyesudastamilhits#tamilnadunews#chennainewstoday#kjyesudasbirthday#cinema#lohithadas#sindhulohithadas#lakkidi#oldisgold#powergroup#cinemanews#film#moviescenes#movieshorts#palakkad#exclusivenews#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#edukkinews#kochinews#thodupuzhanews#muvattupuzhanews#tv19kerala#upcomingnews#keralanews#keralalive#keralapolice#eranakulamnews#alapuzha#asianetnews#mathrubhuminews#manoramanewsmalayalam#reportertv#nikeshkumar#theinvestigator#mundakkayam#tamilnadu#karnataka#manjerinews#tanurnews#mangalorenews#upcomingnews#interview

20 Comments

@muralip5578-avatar
@muralip5578 1 month ago
ഗാനഗന്ധർവ്വനായിരിക്കും പക്ഷെ മനുഷ്യനല്ല  101%👍🏻👍🏻👍🏻👍🏻
@AbdulAzeez-g2w-avatar
@AbdulAzeez-g2w 9 months ago
ആ ഇത്തയോട് വല്ലാത്തൊരു ബഹുമാനം തോന്നുന്നു.
പ്രിയ സഹോദരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️
@naseemaabdullatheef685-avatar
@naseemaabdullatheef685 1 year ago
ഈ vdo പുറത്ത് വിട്ടതിൽ.. പിന്നിൽ പ്രവർത്തിച്ച സഹോദരന് നന്ദി 🙏🏻
@susanpalathra7646-avatar
@susanpalathra7646 1 year ago
സഹോദരി സഹോദരബന്ധങ്ങളുടെ വില നിശ്ചയിക്കുന്നത്, ഒപ്പം നില്ക്കാനുള്ള സമ്പത്താണ്.
@johnyjoseph886-avatar
@johnyjoseph886 1 year ago
അവന് സഹോദരനും സഹോദരിയുമില്ല ... പണം മാത്രമാണ് അവൻ്റെ സഹോദരീ സഹോദരന്മാർ
@latheefrose8893-avatar
@latheefrose8893 1 year ago (edited)
ഈ വിഷയം കേരളം അറിയേണ്ടത് തന്നെയാണ്.                                                                           ഇത് ജനങ്ങളിലെത്തിക്കാൻ കാണിച്ച  ആ മനോധൈര്യത്തെ  പ്രത്യേകം അഭിനന്ദിക്കുന്നു.  🙏            ഒരു നല്ല  ഗായകൻ  എന്നതിനപ്പുറം  യേശുദാസിനെ പറ്റി വ്യക്തിപരമായി  ഒരാളുപോലും ഇതേവരെ നല്ലൊരു  വാക്ക് പോലും പറഞ്ഞിട്ടുണ്ടാവില്ല.
@IndiraM-d9o-avatar
@IndiraM-d9o 1 year ago
നിങ്ങൾ ഒരു ജേർണലിസ്റ്റ് ആണെങ്കിലും നിങ്ങൾ നല്ലൊരു ഗായകൻ ആണ്. Excellent ❤🙏👍👌
@sathyaap1171-avatar
@sathyaap1171 1 year ago
Aa ഇത്താക്ക് നന്ദി പറയാനാണ് എനിക്ക് തോന്നിയത് നല്ലവളായ ആ ഇതാ യെ ദൈവം സഹായിക്കട്ടെ
@adilanshad-v1t-avatar
@adilanshad-v1t 1 year ago
അവനവന് കൈയിൽ പണമുണ്ടെങ്കിൽ സ്വന്തം ആവശ്യത്തിന് എന്നും ഉപകരിക്കും ഒരു കൂടപ്പിറപ്പും തരില്ല😭
@Secular633-avatar
@Secular633 1 year ago
ദൈവം നൽകിയ അനുഗ്രഹം സ്വന്തം സഹോദരനുമായി പങ്കു വെക്കാത്ത ഒരാളെ മനുഷ്യനായി കാണാൻ പ്രയാസമാണ്.
@truthseeker4813-avatar
@truthseeker4813 1 year ago
എന്ത് സാഹോദര്യമാണിത് ? രക്ത ബന്ധത്തിന് പച്ച വെള്ളത്തിന്ടെ വില പോലും കല്പിക്കാത്ത മഹാ ഗായകൻ 😅😊
@pathmalayamravi-avatar
@pathmalayamravi 6 months ago
സ്വന്തം സഹോദരനെ ഗുരുതരാവസ്ഥയിൽ തിരിഞ്ഞുനോക്കാൻ മനസ്സില്ലാത്ത കേരളം അഭിമാനിക്കുന്ന ഗാന ഗന്ധർവ്വൻ, എന്തൊരു നാണക്കേട്
@SP-qg5lp-avatar
@SP-qg5lp 1 year ago
അവതാരകന്റെ  പാട്ട്  സൂപ്പർ  അവരെ  സഹായിച്ച   അയൽവാസി  മോളെ പടച്ചവൻ   അനുഗ്രഹിക്കട്ടെ ❤❤❤
@v4vlog912-avatar
@v4vlog912 1 year ago
കോടികളും പ്രശസ്തിയും ഉണ്ടെന്നു പറഞ്ഞിട്ടു കാര്യം ഇല്ല... മനസ്സ് അതിൽ ദൈവികത ഉണ്ടാകണം
@VijayakumaryPA-avatar
@VijayakumaryPA 1 year ago
ഈ ഒരു കാര്യം, അധികം ആർക്കും അറിയാത്തതാണ്, ഇത് ജന മനസുകൾ എത്തിച്ച താങ്കൾക്ക് നന്ദി 🙏🙏
@nisanthm8019-avatar
@nisanthm8019 1 year ago
അവൻ നന്ദി കെട്ടവനാണെന്ന് ഞാൻ മുമ്പുതന്നെ കേട്ടിട്ടുണ്ട്. അവന്റെ ഭക്തി കാപട്യമാണ്.
👌👌👌
@thusharam1-avatar
@thusharam1 1 year ago
താങ്കൾ ഒരു മഹാനാണ്. തെരുവിലെ കുട്ടികൾക്ക് വേണ്ടി പോരാടുന്ന താങ്കൾ ഇത്ര നല്ല ഗായകൻ കൂടിയിണെന്നറിയുന്നതിൽ സന്തോഷം. നിശബ്ദരായ ദുഃഖിതരെ കണ്ടെത്തുന്നതിനും അവരുടെ ദുഃഖങ്ങൾ സമൂഹത്തിൽ പങ്കുവെക്കുന്നതിനും താങ്കൾ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്.😊
@ലാസർഎളേപ്പൻ-ധ7ഴ-avatar
@ലാസർഎളേപ്പൻ-ധ7ഴ 1 year ago
എന്തായാലും ഇത്രയും വലിയൊരു സത്യം പൊതുജനത്തെ അറിയിച്ചതാങ്കൾക്ക് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുകയാണ്...
@deepajoseph7628-avatar
@deepajoseph7628 1 year ago
ആ ഇത്ത ആണ് അവരുടെ മുൻപിൽ ദൈവം. ആ മകന് എങ്കിലും ഇനി ഒരു ജീവിതം ഉണ്ടാവട്ടെ
@rejidivakaran6129-avatar
@rejidivakaran6129 2 months ago
ഇതാ ആണ് മണി പവർ.  മനുഷ്യ നെ മറക്കുന്ന പവർ 😭😭😭😭😭
കളിയാക്കിയതിന്റെ പകയിൽ കുത്തി, ജീവിതാവസാനം വരെ കാഴ്ചയില്ലാതെ.. | dnanewsmalayalam thumbnail 46:09

കളിയാക്കിയതിന്റെ പകയിൽ കുത്തി, ജീവിതാവസാനം വരെ കാഴ്ചയില്ലാതെ.. | dnanewsmalayalam

jO0GhE8_nCQ-channel-avatar-DNA NEWS MALAYALAM

DNA NEWS MALAYALAM

5,600 views • 2 hr ago
യേശുദാസും സഹോദരിയും ആദ്യമായി ഒന്നിച്ചൊരു വേദിയിൽ... #AmritaTVArchives #samagamam #yesudas thumbnail 43:29

യേശുദാസും സഹോദരിയും ആദ്യമായി ഒന്നിച്ചൊരു വേദിയിൽ... #AmritaTVArchives #samagamam #yesudas

bJMZbJsa1Mc-channel-avatar-Amrita TV Archives and Amrita Movies

Amrita TV Archives and Amrita Movies

597,000 views • 10 mo ago
IM:1388 | Terrorist's Revelations About Israel | Houthi Attack in Saudi Arabia-12 Dead@Insights-IM thumbnail 16:23

IM:1388 | Terrorist's Revelations About Israel | Houthi Attack in Saudi Arabia-12 Dead@Insights-IM

Z_zRlO_tRS0-channel-avatar-Insights Malayalam

Insights Malayalam

7,900 views • 2 hr ago
Flowers Top Singer 7 | Musical Reality Show | Episode 10 thumbnail 1:10:34

Flowers Top Singer 7 | Musical Reality Show | Episode 10

DjDWJxA5esA-channel-avatar-Flowers Comedy

Flowers Comedy

291,000 views • 3 wk ago
പേര് മാറ്റണം എന്ന് പറഞ്ഞപ്പോൾ നീ തിരിച്ച് പോരാൻ അപ്പൻ പറഞ്ഞു| Yesudas ,Anoop Menon | old interview  thumbnail 34:38

പേര് മാറ്റണം എന്ന് പറഞ്ഞപ്പോൾ നീ തിരിച്ച് പോരാൻ അപ്പൻ പറഞ്ഞു| Yesudas ,Anoop Menon | old interview

mmqpBMz28o4-channel-avatar-Kairali TV

Kairali TV

38,000 views • 9 mo ago
ശവം കത്തിക്കണോ കുഴിച്ചിടണോ? ചിരിച്ചുമരിക്കും; ഗുരുവിന്റെ ഈ COMODYകള്‍ കേട്ടാല്‍ |SREENARAYANA GURU thumbnail 18:29

ശവം കത്തിക്കണോ കുഴിച്ചിടണോ? ചിരിച്ചുമരിക്കും; ഗുരുവിന്റെ ഈ COMODYകള്‍ കേട്ടാല്‍ |SREENARAYANA GURU

07SeBatKVq8-channel-avatar-newsathouse

newsathouse

578,000 views • 2 wk ago
വിജയ് യേശുദാസിന്റെ ലീലകൾ 😳 പുതിയ കാമുകി | ആദ്യ ഭാര്യ മക്കളുമായി  ദുരിതത്തിൽ thumbnail 8:48

വിജയ് യേശുദാസിന്റെ ലീലകൾ 😳 പുതിയ കാമുകി | ആദ്യ ഭാര്യ മക്കളുമായി ദുരിതത്തിൽ

QM7vy1_NppE-channel-avatar-Ariyannan

Ariyannan

1,200,000 views • 2 yr ago
മരുഭൂമിയിൽ നിന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ, 2000 വർഷം പഴക്കമുള്ള പുരാതന തിരുവെഴുത്തുകൾ കണ്ടെത്തി thumbnail 19:46

മരുഭൂമിയിൽ നിന്ന് ഞെട്ടിക്കുന്ന കണ്ടെത്തൽ, 2000 വർഷം പഴക്കമുള്ള പുരാതന തിരുവെഴുത്തുകൾ കണ്ടെത്തി

FJNHcyzIaME-channel-avatar-Shekinah News

Shekinah News

228,000 views • 2 wk ago
"എൻ്റെ പൊന്നുമോള് പറഞ്ഞാ ഞാൻ പാടാണ്ടിരിക്കുവോ..!" | Kalabhavan Mani thumbnail 12:24

"എൻ്റെ പൊന്നുമോള് പറഞ്ഞാ ഞാൻ പാടാണ്ടിരിക്കുവോ..!" | Kalabhavan Mani

2GDOm9PrytQ-channel-avatar-Malayalam Stage Shows

Malayalam Stage Shows

8,199,999 views • 5 yr ago
ഇന്ത്യയെ തകർക്കാൻ മോദിയെ വീഴ്ത്തണം "പിന്നിൽ US" | Gyanesh Kumar | Modi | Fakrudeen Ali | EP 1019 thumbnail 30:31

ഇന്ത്യയെ തകർക്കാൻ മോദിയെ വീഴ്ത്തണം "പിന്നിൽ US" | Gyanesh Kumar | Modi | Fakrudeen Ali | EP 1019

2P5nWIAcIbo-channel-avatar-Keralakaumudi News

Keralakaumudi News

65,000 views • 4 hr ago
K J Yesudas in Nerechowe - Part 1 | Old episode | Manorama News thumbnail 22:56

K J Yesudas in Nerechowe - Part 1 | Old episode | Manorama News

Zw5m-06f8eg-channel-avatar-Manorama News

Manorama News

1,400,000 views • 9 yr ago
വാടിക്കൽ രാമകൃഷ്ണനെ ഇല്ലാതാക്കിയത് ഈ 'കള്ളത്തരം' കണ്ടുപിടിച്ചതിന്... | dnanewsmalayalam thumbnail 38:25

വാടിക്കൽ രാമകൃഷ്ണനെ ഇല്ലാതാക്കിയത് ഈ 'കള്ളത്തരം' കണ്ടുപിടിച്ചതിന്... | dnanewsmalayalam

iJX21Quox0A-channel-avatar-DNA NEWS MALAYALAM

DNA NEWS MALAYALAM

235,000 views • 1 day ago
എഴുപതിലും 20-കാരന്റെ ശബ്ദം! കൊച്ചിൻ വില്യംസിന്റെ വിസ്മയിപ്പിക്കുന്ന പാട്ടുകൾ #paadaamnedaam thumbnail 11:05

എഴുപതിലും 20-കാരന്റെ ശബ്ദം! കൊച്ചിൻ വില്യംസിന്റെ വിസ്മയിപ്പിക്കുന്ന പാട്ടുകൾ #paadaamnedaam

8wSUBIn675k-channel-avatar-Amrita TV Archives

Amrita TV Archives

184,000 views • 8 mo ago
ഒരു പോലീസുകാരൻ തന്റെ ജീവിത കഥ പറയുന്നു || K GOPI || AROMA TV thumbnail 1:37:11

ഒരു പോലീസുകാരൻ തന്റെ ജീവിത കഥ പറയുന്നു || K GOPI || AROMA TV

YgPDz_hj-k0-channel-avatar-AROMA TV

AROMA TV

246,000 views • 1 mo ago
“ഒരു ബ്ലാങ്ക് ചെക്ക് എൻ്റെ ജീവിതം മാറ്റി...” | Motivational Interview | Mohanachandran thumbnail 53:30

“ഒരു ബ്ലാങ്ക് ചെക്ക് എൻ്റെ ജീവിതം മാറ്റി...” | Motivational Interview | Mohanachandran

JnHK5oe4oTg-channel-avatar-Life Net T V

Life Net T V

266,000 views • 4 wk ago
Ormayil Ennum : Jayan - The Legendary Action Hero | ഓർമ്മയിൽ എന്നും ജയൻ | Epi 47 | Part 01 thumbnail 41:55

Ormayil Ennum : Jayan - The Legendary Action Hero | ഓർമ്മയിൽ എന്നും ജയൻ | Epi 47 | Part 01

1GG2Hi7luEc-channel-avatar-Amrita TV Shows

Amrita TV Shows

567,000 views • 1 yr ago
ജയചന്ദ്രനെക്കുറിച്ച് അന്ന് മമ്മൂട്ടി|mammootty | brotherly bond p jayachandran and yesudas | Archive thumbnail 9:35

ജയചന്ദ്രനെക്കുറിച്ച് അന്ന് മമ്മൂട്ടി|mammootty | brotherly bond p jayachandran and yesudas | Archive

-h7EV7Bum78-channel-avatar-Kairali TV

Kairali TV

201,000 views • 5 mo ago
ഏറ്റവും മ്യൂസിക്ക് സെൻസുള്ള സംവിധായകൻ ഫാസിൽ | Jerry Amaldev thumbnail 1:07:57

ഏറ്റവും മ്യൂസിക്ക് സെൻസുള്ള സംവിധായകൻ ഫാസിൽ | Jerry Amaldev

gslHl57CTY8-channel-avatar-The Showscape Journal

The Showscape Journal

68,000 views • 1 mo ago
A Police Officer’s Shocking Service Story | KN BAL IPS | SERVICE SPEAK | thumbnail 32:43

A Police Officer’s Shocking Service Story | KN BAL IPS | SERVICE SPEAK |

lHNCTyS6U5o-channel-avatar-Kerala Speak

Kerala Speak

578,000 views • 2 wk ago
വീഡിയോ പുറത്ത് / വാദി പ്രതിയാകും . ഹണി അറസ്റ്റിലാകും thumbnail 25:24

വീഡിയോ പുറത്ത് / വാദി പ്രതിയാകും . ഹണി അറസ്റ്റിലാകും

zuuL98csiPA-channel-avatar-CRIME STORY

CRIME STORY

2,000,000 views • 1 yr ago

ദാസേട്ടന്റെ അനുജൻജസ്റ്റിൻ യാത്രയാകുന്നതിന് തലേരാത്രി ഒരുപ്രമുഖ വ്യക്തിയുടെPA കാണാനെത്തി K.J yesudas

TV19 KERALA

TV19 KERALA

1,870,507 views

#kjyesudas#kjyesudasdevotionalsongs#kjyesudashits#kjyesudashitsongs#kjyesudasdevotionalsongsmalayalam#kjyesudassongs#vijayyesudas#kschithra#sujathamohan#swethamohan#kjyesudastamilhits#tamilnadunews#chennainewstoday#kjyesudasbirthday#cinema#lohithadas#sindhulohithadas#lakkidi#oldisgold#powergroup#cinemanews#film#moviescenes#movieshorts#palakkad#exclusivenews#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#edukkinews#kochinews#thodupuzhanews#muvattupuzhanews#tv19kerala#upcomingnews#keralanews#keralalive#keralapolice#eranakulamnews#alapuzha#asianetnews#mathrubhuminews#manoramanewsmalayalam#reportertv#nikeshkumar#theinvestigator#mundakkayam#tamilnadu#karnataka#manjerinews#tanurnews#mangalorenews#upcomingnews#interview