സമരത്തീയിൽ കുലുങ്ങാതെ മോദി; തമ്മിലടിക്കുമോ രാഹുലും CJPയും | BJP | CJP | INDIA | Shyam Raj | EP 1015

Keralakaumudi News

Keralakaumudi News

47,418 views

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷവും സിജെപിയും.അതേസമയം കേന്ദ്രസർക്കാർ മൗനത്തിലാണ്.ഗ്യാനേഷിലൂടെ പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രിയെ ആണെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു .പ്രതിഷേധത്തെ തണുപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിയുമോ?​ സമരത്തിന്റെ ഭാവി എന്താകും?​ ടോക്കിങ് പോയിന്റ് ചർച്ച ചെയ്യുന്നു അതിഥിയായി ചേരുന്നത് ബിജെപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ്.

Opposition and CJP intensify protest against the Chief Election Commissioner. Meanwhile, the central government remains silent. It has already become clear that the opposition is targeting the Prime Minister through Gyanesh. Can the central government ease the protests? What will be the future of the agitation? Talking Point discusses the issue. BJP State Secretary P. Shyamraj joins as the guest.

Find us on :-
Website: www.keralakaumudi.com
Youtube: @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi

Join WhatsApp Channel:  www.whatsapp.com/channel/0029VabYQwI4yltXICGSWY02

#gyaneshkumar  #chiefelectioncommissioner  #cjp  #opposition  #centralgovernment  #bjp