Bhadra Tiger Reserve | Lakkavalli Forest Safari | Ep 5 of South Indian Trip

Pikolins Vibe

Pikolins Vibe

198,877 views

Bhadra Wildlife Sanctuary is tiger reserve situated in Chikkamagaluru district of Karnataka state. Two forest safari points are there in Bhadra as Lakkavalli safari and Muthodi safari. Today we are going for Lakkavalli forest safari.

കർണ്ണാടകയിലെ ശിമോഗ ജില്ലയിലും ചിക്കമംഗളുരു ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്ന ഭദ്ര കടുവാസങ്കേതത്തിലേക്കാണ് നമ്മുടെ ഇന്നത്തെ യാത്ര. ഈ കടുവാസങ്കേതത്തിൽ ലക്കവള്ളി എന്ന സ്ഥലത്തും മുത്തൊടി എന്ന സ്ഥലത്തും ഫോറെസ്റ് സഫാരികൾ ഉള്ളതിൽ ലക്കവള്ളി സഫാരിക്കാണ് നമ്മൾ ഇന്ന് പോകുന്നത്. നമ്മുടെ സൗത്തിന്ത്യൻ യാത്രയുടെ  അഞ്ചാമത്തെ എപ്പിസോഡ് ആയ ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
Instagram: pikolins.vibe
Facebook: Pikolins
e-mail : cholin.joy@gmail.com

Location of Forest Safari  - https://goo.gl/maps/JwVj7krCGiBnpB439

ഈ ചാനലിലെ വീഡിയോകൾ മൂന്നു പെൻഡ്രൈവുകളായി ഇപ്പോൾ വാങ്ങാം.. പരസ്യമില്ലാതെ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർക്കും ഇന്റർനെറ്റ് ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോഗിക്കാം. തുടർച്ചയായി ഒരു സിനിമ പോലെ കാണേണ്ടവർക്ക് ഒരു കഥയുടെ രൂപത്തിലും  Seperate videos ആയി കാണാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും ലഭ്യമാണ്.

You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)

Watch the 30 seconds trailers at  ‪@pikvisuals‬

A 4K cinematic travel video in Malayalam - Pikolins Vibe

Camera - Video recorded with Nikon Z 30, Lens Nikon z 50-250, 16-50, GoPro Hero 10 & iPhone 12.

Nikon z30 - https://amzn.to/3BQHMcJ
GoPro Hero 10 - https://amzn.to/45pJGhM
Macbook Air M1 - https://amzn.to/3BOiZ9e