😂😂 ജോസേട്ടാ അഭയ സിസ്റ്റർ നെ വിശുദ്ധയാകും എന്ന് നിങ്ങൾ കളിയാക്കി പറഞ്ഞു. നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക ബിഷപ്പ് ഫ്രാങ്കോയെ അതിനുമുമ്പേ വിശുദ്ധൻ ആകും, അവിശുദ്ധ വിഷപ്പ് ഫ്രാങ്കോയോട് പ്രാർത്ഥിക്കാൻ വിശ്വാസികൾ ഒപ്പമുണ്ടാകും 😂😂
വളരെ നീണ്ടതാണങ്കിലും ജോസ് സാറിന്റെ വീഡിയോ ഒന്നും ഒഴിവാക്കാറില്ല കാരണം ഞാനും ഒരു പാലാ കാരനായിരുന്നു !! ചരിത്രം സത്യസന്ധതയോടെ ഇടമറുകിനേ പോലെ വിശദമാക്കുമ്പോൾ ആരുടെയും മുഖം നോക്കാറില്ല ഇദ്ദേഹം !
🎉 ഈ പുരോഹിതരെന്ന ലൈഗീക തൊഴിൽ, തൊഴിലാക്കിയ ഇവരുടെ അഹന്ത കിട്ടുന്ന എല്ലാ ഫ്ലാറ്റ്ഫോമിലും പിച്ചിചീന്തിയെറിയാൻ താങ്കൾക്ക് ഈ സമൂഹത്തിൽ നിന്നും ഊർജവും, ശക്തിയും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു.