എന്റെ YouTube channel-ൽ ഞാൻ സ്വന്തമായി create ചെയ്ത് upload ചെയ്യുന്ന videos, photos, thumbnails, or any other content download ചെയ്ത്, copy ചെയ്ത്, re-upload ചെയ്ത് നിങ്ങളുടെ channel/page-ൽ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക.
എന്റെ content-ന് copyright protection ഉണ്ട്. ഇനി മുതൽ എന്റെ permission ഇല്ലാതെ എന്റെ videos/content ഏതെങ്കിലും രീതിയിൽ നിങ്ങളുടെ channel-ൽ upload ചെയ്താൽ, ഞാൻ നേരിട്ട് YouTube-ൽ Copyright Removal Request / Copyright Strike നടപടികൾ സ്വീകരിക്കുന്നതാണ്.
അത്തരം content ഉടൻ remove ചെയ്യുക. വീണ്ടും എന്റെ content unauthorized ആയി ഉപയോഗിച്ചാൽ, further notice നൽകാതെ തന്നെ YouTube-ൽ ആവശ്യമായ copyright action എടുക്കുന്നതാണ്.
അനുക്കുട്ടി സോ ഹാപ്പി കണ്ടിരിക്കാൻ നല്ല രസമാണ് ഇത് തീർന്നു പോകരുതെന്ന് ആഗ്രഹിച്ചു പോകും. നിങ്ങളുടെ കണ്ടുമുട്ടലിനു വല്ലാത്തൊരു ആത്മാർത്ഥത ഫീൽ ചെയ്യുന്നു. മുജ്ജന്മ സുകൃതം എന്നൊക്കെ പറയില്ലേ അതാണ് എനിക്ക് തോന്നുന്നത്. സ്റ്റാർ മാജിക് ഒക്കെ കാണുമ്പോൾ നമ്മൾ പറയാറില്ലേ പാവം ഒരു പൊട്ടി പെണ്ണ് എന്നൊക്കെ സ്നേഹത്തോടെ പക്ഷേ ഇതിലെ പറയുന്ന കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ വളരെ ബോൾഡ് ആയ മിടുക്കി ആയ ഒരു കുട്ടിയായിട്ടാണ് എനിക്ക് തോന്നുന്നത് വളരെ കാര്യപ്രാപ്തിയും ലക്ഷ്യബോധവും ഒക്കെയുള്ള നല്ലൊരു കഴിവുള്ള പെൺകുട്ടിയായിട്ടാണ് എനിക്ക് തോന്നുന്നത്. അനുമോളെ നിനക്ക് നല്ലൊരു ചെറുക്കനെയും കിട്ടി നിന്റെ ജീവിതം നീ നന്നായിട്ട് മുന്നോട്ട് കൊണ്ടുപോകണം
Yes it is more like an arranged marriage like how people find a match from matrimony, talk and how they go forward. Wishing you both a wonderful married life❤
Such a beautiful love story ❤️🥹 Your journey together is truly special to watch. As a fan, I’m genuinely happy seeing you both happy and enjoying this beautiful chapter of life. Wishing you both endless love, happiness and togetherness always. ❤️✨ Stay happy and keep smiling! 🫶🏻
എന്റെ YouTube channel-ൽ ഞാൻ സ്വന്തമായി create ചെയ്ത് upload ചെയ്യുന്ന videos, photos, thumbnails, or any other content download ചെയ്ത്, copy ചെയ്ത്, re-upload ചെയ്ത് നിങ്ങളുടെ channel/page-ൽ ഉപയോഗിക്കുന്നത് ഉടൻ നിർത്തുക.
എന്റെ content-ന് copyright protection ഉണ്ട്. ഇനി മുതൽ എന്റെ permission ഇല്ലാതെ എന്റെ videos/content ഏതെങ്കിലും രീതിയിൽ നിങ്ങളുടെ channel-ൽ upload ചെയ്താൽ, ഞാൻ നേരിട്ട് YouTube-ൽ Copyright Removal Request / Copyright Strike നടപടികൾ സ്വീകരിക്കുന്നതാണ്.
അത്തരം content ഉടൻ remove ചെയ്യുക. വീണ്ടും എന്റെ content unauthorized ആയി ഉപയോഗിച്ചാൽ, further notice നൽകാതെ തന്നെ YouTube-ൽ ആവശ്യമായ copyright action എടുക്കുന്നതാണ്.
Please consider this as a final warning.