ആലപ്പി വിൻസൻ്റ് ഔട്ട്......?കെവി കോശി ഇൻ ......! Lights Camera Action - Santhivila Dinesh

LIGHTS CAMERA ACTION

LIGHTS CAMERA ACTION

22,170 views

ഉദയ കഥയുടെ 3ാം ഭാഗമാണ്.....! ഉദയയുടെ ആദ്യചിത്രംവെള്ളിനക്ഷത്രം പൊളിഞ്ഞടിഞ്ഞു.....! ഇനിയെന്ത് ? അവിടേക്ക് മലയാളത്തിലെ ആദ്യ ശബ്‌ദ ചിത്രം ബാലൻ എടുത്ത KV കോശി കടന്നുവരുന്നു.....!
ഞാൻ കാശിറക്കാം നിങ്ങടെ സ്‌റ്റുഡിയോ ക്യാമറ ലാബ് മുതലായവ ഉപയോഗിക്കാം ...... നമുക്കൊരു നിർമ്മാണ കമ്പനി തുടങ്ങാം.....! അങ്ങിനെ കുഞ്ചാക്കോയുടെ Kയും കോശിയുടെ Kയും ചേർത്ത് K&K പ്രൊഡക്ക്ഷൻസിന് രൂപം നൽകി.......! ഏതു കഥ ചെയ്യാം ? ബുദ്ധിരാക്ഷസ്സനായ ആലപ്പി വിൻസൻ്റ് പറഞ്ഞു -
ക്രിസ്ത്യാനികളുടെ സംരംഭം അല്ലേ? നമുക്ക് ജനോവ എടുക്കാം ! വേണ്ട
സ്നാപഹ യോഹന്നാൻ എടുക്കാം !
വേണ്ട
പിന്നെ?
subscribe Light Camera Action
@lightscameraaction7390

All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions  regarding the contents or the video, please reach out to us on +91 9562601250.