തീർച്ചയായിട്ടും സത്യമാണ് ഞാൻ പ്രാർത്ഥിക്കും എങ്കിലും ബൈബിൾ വായിക്കാത്ത ഒരു വ്യക്തിയായിരുന്നു പക്ഷേ ബൈബിൾ പഠിക്കാൻ തുടങ്ങി ബൈബിൾ വായിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് എൻറെ ജീവിതം മാറിമറിഞ്ഞത് ഇന്ന് ഞാൻ സന്തോഷത്താലും അനുഗ്രഹത്താലും എൻറെ സത്യദൈവത്തെ തിരിച്ചറിഞ്ഞ് ജീവിക്കുന്നു❤❤❤❤❤❤❤❤❤❤
കർത്താവായ ക്രിസ്തുവിൽ വിശ്വസിക്കുവാൻ അവിടന്ന് കൃപ നൽകി! നന്ദി അപ്പ!അവൻ ജീവന്റെയും മരണത്തിന്റെയും നാഥൻ! അവൻ അരുളി ചെയ്തു "എന്നിൽ വിശ്വസിക്കുന്നവർ അന്തകാരത്തിൽ വസിക്കുകയില്ല "ആമേൻ! ഹല്ലേലുയ!
നഥാനിയേൽ തൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് യേശു നഥാനിയേലിനെ ചൂണ്ടി പറഞ്ഞു ഇതാ നിഷ് കപടനായ ഒരു ഇസ്രായേൽക്കാരൻ എനിക്കും ഇദ്ദേഹത്തെകുറിച്ച് പറയാനുള്ളത് ഇതാ നിഷ്കപടനായ ഒരു ക്രിസ്തു വിശ്വാസി🙏