ജീവിതത്തിൽ ഇത് വരെ ഒരു 10,20 ഫോണുകൾ എക്സ്പീരിയൻസ് ചെയ്തു. അതിൽ പലതും ഒരുപാട് ഇഷ്ടപ്പെട്ടു.. പക്ഷേ ഇതുവരെ ഈ ഐഫോൺ എന്ന് പറയുന്ന സാമാനം വാങ്ങാൻ തോന്നിയിട്ടില്ല .. 🙌
ബാംഗ്ലൂരിൽ നിന്ന് വന്ന എന്റെ കോടീശ്വരനായ ഒരു സുഹൃത്ത് കുട്ടിക്കാലത്തെ ഓർമ്മയിൽ പഴയ Hercules Cycle വാങ്ങിച്ചു! അതും ഓടിച്ച് അവൻ അവന്റെ ആഗ്രഹത്തിൽ അങ്ങിനെ നടക്കുമ്പോൾ നാട്ടുകാർ അവൻ അറിയാതെ പറയുന്നത് കേൾക്കണം! അവൻ ബാംഗ്ലൂരിൽ പെണ്ണ് പിടിച്ചും drugs അടിച്ചും നടന്നിട്ട് കയ്യിൽ ഒന്നുമില്ലാത്ത ദരിദ്രൻ ആണ് ഇപ്പോൾ! അതുകൊണ്ടാണ് അവൻ Car വാങ്ങിയ്ക്കാതെ Cycle വാങ്ങി നടക്കുന്നതെന്ന്! അത്രയ്ക്കും ദരിദ്രമാണ് മലയാളികളുടെ മനസ്സ്! 😬 🙆.... അങ്ങിനെ ഉള്ള മലയാളികൾ മേൽപ്പറഞ്ഞ പേര് ദോഷം കേൾപ്പിയ്ക്കാതിരിയ്ക്കാൻ iphone വാങ്ങിയിരിയ്ക്കും! ജീവിച്ച് പോണ്ടേ 😄😄😄
3 ലക്ഷത്തിന് ഫോൺ എടുക്കാൻ നിൽക്കുന്നവർ ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കി 10 per ചേർന്ന് നല്ലൊരു സ്ഥലം വാങ്ങി ഇട്ടാൽ 2 വർഷം കഴിഞ്ഞാൽ മിനിമം ആൾക്ക് 1 ലക്ഷം ലാഭം കിട്ടും
സാധാരണ ഫോണിൻ്റെ ഉപയോഗം അല്ല ഐ ഫോണിന് ഉള്ളത്, അത് മേടിച്ചാൽ വീട്ടിലെ മൊത്തം പ്രശ്നവും അത് തീർക്കും, .. അതുകൊണ്ട് എല്ലാവരും കുടുംബം മുടിപ്പിച്ചിട്ട് ആണെങ്കിലും മേടിക്കണം...!!