Achen has put in his heart and soul to make us understand the scripture, the exact meaning and thought. Spiritual wisdom like this is very hard to get and comprehend, were prosperity gospel and other type of earthly wisdom are trying to pull faithful out of spiritual understanding and nourishment.
Jesus is the only GOD . He is the only resurrected from death. Christianity is not a religion but it is a relationship with Christ. The world is gradually growing towards the Kingdom of God. When this happens Jesus will come back. Be with Jesus with Faith,Hope and Love
തോമസ് സാറിനു വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു 🙏🏻 ദൈവമേ അച്ചനിലൂടെ പരിശുദ്ധാത്മാവ് ആരാണെന്നും എന്താണ് ചെയ്യാൻ പോകുന്നതെന്നും ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നു 🙏🏻 പരിശുദ്ധാത്മാവ് കാര്യസ്ഥനാണ്, കൂടെ നടക്കുന്നവനാണ്, ക്രിസ്തുവിന്റെ മറ്റൊരു ഭാവമാണ്, സത്യത്തിനു സാക്ഷ്യം പറയുന്നവനാണ്, ക്രിസ്തുവിന്റെ ആത്മാവുള്ളവനാണ്🙏🏻 നമ്മുടെ ആത്മാവിന്റെ ആഹാരം പരിശുദ്ധാത്മാവാണ് 🙏🏻 പരിശുദ്ധാത്മാവ് പിതാവിൽ നിന്ന് പുറപ്പെടുകയും പുറപ്പെടുകയും പുത്രനിൽ നിന്ന് എടുക്കുകയും ചെയ്യുന്നു🙏🏻 പരിശുദ്ധാത്മാവ് കർത്താവിനെ കുറിച്ച് നമുക്ക് സാക്ഷ്യം നൽകും അപ്പോൾ നമ്മൾ കർത്താവിനെ കുറിച്ച് സാക്ഷ്യം പറയും🙏🏻 സുവിശേഷം നമ്മുടെ ജീവിതത്തിൽ കൂടി യും വചനം കൊണ്ടും വാക്കുകൾ കൊണ്ടും സൃഷ്ടിയിലേക്ക് spread ചെയ്യണം🙏🏻 പ്രതിസന്ധികൾ വരുമ്പോൾ നമ്മൾ തകർന്നു പോകാതിരിക്കാൻ പരിശുദ്ധാത്മാവിന്റെ ശക്തി വേണം. അതിന് പിതാവിലും ക്രിസ്തുവിലും വിശ്വസിക്കണം🙏🏻 വിശ്വാസം അറിവായി മാറണം 🙏🏻 അതിന്അച്ചന്റെ തിരുവചനങ്ങൾ ഞങ്ങൾക്ക് പരിജ്ഞാനം ആയി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻 ശക്തി പ്രാപമുള്ള പരിശുദ്ധാത്മാവേ ഞങ്ങളിൽ സൗമ്യമായി നിറയേണമേ🙏🏻 ഞങ്ങൾ പാലു മാത്രം കുടിച്ചിരിക്കാതെ കട്ടിയുള്ള ആഹാരം കഴിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കേണമേ🙏🏻 Thank you Acha🙏🏻❤
ആനക്കാര്യത്തിനിടയിൽ ഒരു ചേനക്കാര്യം ചോദിക്കട്ടെ ? ക്രിസ്തുവിൻ്റെ വലതു വശത്തുള്ളതായി ഈ ചിത്രത്തിൽ കാണുന്ന മുറിവ് - കുന്തം കൊണ്ടു കുത്തേറ്റുണ്ടായത് - അത് യേശുവിൻ്റെ ഇടത്തു ഭാഗത്തല്ലേ കാണപ്പെടേണ്ടത്? As per the liturgy and as per medical science?