Ouija Boardൽ ​ആത്മാവ് വരുന്നത് കണ്ടിട്ടുണ്ടോ? അന്ന് മനസിലായത് ഞെട്ടിക്കുന്ന കാര്യങ്ങൾ |Spirit| N18V

News18 Kerala

News18 Kerala

5,133 views

1800കളുടെ അവസാനം അമേരിക്കയിൽ ഒരു കമ്പനി പുറത്തിറക്കിയതാണ് ഓജോ ബോർഡിന്റെ ആദ്യ രൂപം. വിനോദം ലക്ഷ്യമിട്ട് പുറത്തിറക്കിയ കളിബോർഡ് പിന്നീട് അമാനുഷിക കഥകളിലെ നായകനാകുന്നതാണ് ലോകം കണ്ടത്. ഓജോ ബോര്‍ഡിന്റെ സഹായത്തോടെ സാധാരണക്കാർ വരെ ആത്മാക്കളെ വിളിച്ചുവരുത്തിയതിന്റെ കഥകള്‍ എങ്ങും പ്രചരിച്ചു.


#news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam  #malayalamnewslive #livenewsmalayalam #todaynews #latestnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube