സ്മിത്ത് മ ച്ചാർഹനുമാൻ ചാലിസ ചൊല്ലിക്കൊണ്ട് ആയിരുന്നത്രെ തന്നെ ആക്രമിച്ച അക്രമകാരിയെ കീഴ്പ്പെടുത്തിയത് ഇത് കേട്ടത് മുതൽ ഹനുമാൻ ചാലിസ സെർച്ച് ചെയ്തു നോക്കുന്നു ഹനുമാൻ സ്വാമി യെ ശരണം 🙏🏽🙏🏼🙏🏼🙏🏼🙏🏼🙏🏼 🙏🏼
എൻ്റെ കൊടുങ്ങല്ലൂർ അമ്മയാണ് എന്നോട് ഹനുമാൻ ചാലിസ ചൊല്ലാൻ അനുഗ്രഹം തന്നത്.. ഹനുമാൻ ചാലിസ എന്താണ് എന്നുപോലും അറിയാതിരുന്ന അമ്മ തന്നെ ഇതിലൂടെ കണ്ടെത്തി തരുകയും ചെയ്തു... അമ്മേ മഹാമായെ അമ്മയ്ക്ക് കോടി നമസ്കാരം🙏🙏🙏🙏🙏🙏🙏 ഇന്നലെ ഞാൻ നോട്ട് ബുക്കിൽ പകർത്തി മൂന്ന് പ്രാവശ്യം ചൊല്ലിയപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി .. അർത്ഥം ഒന്നും അറിയാതെ ചൊല്ലിയിട്ടു പോലും വല്ലാത്തൊരു ഫീൽ... ഇപ്പോഴിതാ അർത്ഥസഹിതം കാണേണ്ടി വന്നു... അമ്മയ്ക്കും ഹനുമാൻ സ്വാമിയ്ക്കും ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏🙏🙏 എങ്ങനെ യായാലും ഞാനിത് എത്ര പ്രയാസപെട്ടാലും മനപാഠമാക്കുക തന്നെ ചെയ്യും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയ് ശ്രീറാം 🙏 ഞാൻ ഇന്നലെ ഹനുമാൻ ചാലിസയുടെ അർത്ഥങ്ങളെല്ലാം ഒന്നു മനസ്സിലാക്കണം എന്ന് വിചാരിച്ചിരുന്നു, ഇന്ന് രാവിലെ തന്നെ അതു കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും ഹനുമാൻ സ്വാമിയോടുള്ള എന്റെ ഭക്തിയും അറിയിക്കുന്നു🙏🙏🙏
ഭഗവാനേ 🙏🪷നമസ്തേ സുസ്മിതാജി വളരെ സന്തോഷം,വീടിന്റെ അടുത്ത് ഒരു ഹനുമാൻ സ്വാമിയുടെ അമ്പലമുണ്ട് മിക്കവാറും പോയി തൊഴാറുണ്ട്, അർത്ഥം അറിയില്ലെങ്കിലും ഇടയ്ക്കു ചൊല്ലാറുണ്ട് ജയ് ശ്രീ രാം 🙏🙏🙏🪷❤
ഇതിന് ശേഷം സുന്ദരകാണ്ഡം കൂടി വിവരിക്കാൻ അനുഗ്രഹിക്കട്ടെ ഇവിടെയൊക്കെ അതായത് നോർത്ത് ഇന്ത്യയിൽ മിക്കവാറും അവർ 2 മണിക്കൂറോളം എങ്ങനെ paat ചെയ്യാറുണ്ട്. നമ്മുടെ മനസ്സിന് നല്ല ഒരു പ്രതീതി കിട്ടാറുണ്ട്. ജയ് ശ്രീറാം. ജയ് ഹനുമാൻ ji കീ
ഞാൻ എന്നും ജപിക്കാറുണ്ട് പക്ഷെ അർഥം അറിയില്ലാരുന്നു... ഇതിന്റെ അർഥം ഒന്ന് മനസ്സിൽ ആക്കിത്തരണേ എന്ന് ഇന്നലെ ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചു.. ഇന്ന് ഈ വീഡിയോ കിട്ടി 🙏🙏🙏🙏ഓം ആഞ്ജനേയായ നമഃ 🙏🙏🙏
ഞാൻ വർഷങ്ങളായി പട്ടാള ത്തിൽ മന്ദിർ പരേഡിൽ പാടാറുണ്ട്. ദുർഘടം പിടിച്ച അതിർത്തി റോഡി ലൂടെ വണ്ടിയുടെ CO DVR ആയി യാത്ര ചെയ്യുമ്പോൾ Pocket ൽ ഹനുമാൻ ചാലിസ ബുക്ക് സൂക്ഷിച്ചു വെക്കുമായിരുന്നു.
ജുഗ് സഹസ്ര് ജോജന്.... അതിന്റെ അർത്ഥം സാമാന്യ അർത്ഥം ആയിട്ട് സൂര്യനെ കണ്ടു പഴം ആയി തെറ്റിദ്ധരിച്ചു കുഞ്ഞു ഹനുമാൻ മുകളിൽ ഉയർന്നു പൊങ്ങി യത് ആണെന്ന് വിചാരിക്കും... ഇപ്പോൾ ആണ് ഈ വരികളിൽ ഒളിച്ചിരിക്കുന്ന കണക്ക് മനസ്സിലായത്... അഭിനന്ദനങ്ങൾ പ്രിയപ്പെട്ട സുസ്മിതാജീ...🙏🙏🙏🙏.❤❤❤❤💐💐💐💐💐💐💐💐
ഹനുമാൻ ചാലിസ I അർത്ഥവിവരണം I Meaning of Hanuman Chalisa