ഞാൻ കുറെ നാളുകളായി അമ്മച്ചയുടെ ചാനൽ കാണുന്നുണ്ട് msg അയക്കുന്നത് ippozhan, അമ്മച്യേ കാണുമ്പോൾ എന്റെ അമ്മയെ ഓർക്കും. ചട്ടയും മുണ്ടും കാണുമ്പോൾ കൊതിയാകും. സൂപ്പർ കുമ്പളങ്ങ കറി ❤❤❤❤❤😘😘😘😘😘😍😍😍😍
അമ്മച്ചി ബാബു ചേട്ടാ സൂപ്പർ സച്ചിന്റെ മുഖം കണ്ടാലറിയാം കറിയുടെ സ്വാദ്. ഞാൻ തീർച്ചയായും ഈ കറി വെച്ച് നോക്കും അമ്മച്ചിക്കും ബാബു ചേട്ടനും സച്ചിനും എല്ലാവർക്കും നല്ലതു വരട്ടെ പ്രാർത്ഥിക്കുന്നു.