Kerala Assembly Session | ‘പൊലീസിനെ വധിക്കുമെന്ന് പ്രസംഗിച്ചു’; വി. ജോയ് മാപ്പുപറയണമെന്ന് ചെന്നിത്തല

News18 Kerala

News18 Kerala

16,377 views

Kerala Assembly Session 2026 | തിരുവനന്തപുരത്തെ യുവജനസംഘടനകളുടെ പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം ഉണ്ടായെന്ന ആരോപണത്തെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്പോര്. വിഷയത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ നോട്ടീസാണ് സഭയിൽ തർക്കത്തിന് വഴിവച്ചത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ മാർച്ചിനിടെ പൊലീസുകാർക്കെതിരെ വിവാദ പരാമർശം നടത്തിയെന്ന ആരോപണത്തിൽ വി. ജോയ് എംഎൽഎ മാപ്പുപറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം നിഷേധിച്ച വി. ജോയ്, പരാമർശം തെളിയിച്ചാൽ രാജിവയ്ക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

A political confrontation erupted in the Kerala Assembly over an opposition no-confidence motion alleging police excesses during youth organisation protests in Thiruvananthapuram. Home Minister Ramesh Chennithala demanded an apology from MLA V. Joy over alleged remarks about killing police officers during a march. Joy denied making the statement and said he was ready to resign if the allegation was proven

Courtesy : Sabha TV
@sabhatv-kla

#keralaassembly #niyamasabha #masappadicase #vigilancefir #pinarayivijayan #muhammedriyas #opposition #congress #bjpkerala  #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്

WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook: Facebook: news18Kerala
Twitter: Twitter: News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube