മഹാജനെ വെല്ലുവിളിച്ച് വേണുവിനെ ക്യാമറ ഏല്‍പ്പിച്ച മണി കൗള്‍ | Interview:Venu / Manila C. Mohan

truecopythink

truecopythink

41,574 views

വിഖ്യാത സംവിധായകന്‍ മണി കൗളിന്റെ ചിത്രത്തില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അനുഭവങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകളും പങ്കുവെക്കുകയാണ് ഛായാഗ്രാഹകനും സംവിധായകനുമായ വേണു. മണി കൗളിനൊപ്പം ആദ്യമായി പ്രവര്‍ത്തിച്ച മാട്ടി മാനസ് എന്ന ചിത്രത്തെക്കുറിച്ചും പിന്നണിയിലെ രസകരമായ സംഭവങ്ങളും വേണു ഓര്‍ത്തെടുക്കുന്നു.

#Venu #ManiKaul #Movie
...
......
Website: http://www.truecopythink.media
Facebook: Facebook: truecopythink
Instagram: Instagram: truecopythink