ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏കാത്തുരക്ഷിക്കണേ കണ്ണാ 🙏🙏🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എന്റെ അസുഖം മാറ്റി തരണേ ഭഗവാനെ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏
വേരിക്കോസ് വെയിനും, ഉപൂറ്റി വേദനയും കാരണം നടക്കാൻ വയ്യാതെ ഡോക്ടറ്ററെ കണ്ടുവന്നിട്ടു വെറുതെ നോക്കിയപ്പോൾ ഇത് കിട്ടി. ഭഗവാൻ കൂടെയുണ്ടെന്ന് കാണിച്ചു തന്നതുപ്പോലെ തോന്നി. ജപിച്ചു തുടങ്ങുന്നു.