ഞാൻ അമ്മയുടെ പ്രസിഡന്റ് ആവില്ല 😂 Dhyansreenivasan Speech amma Association Navya Nair Dileep Visitor
Onair Kerala
Subscribe
367,067 views
No description available
Show more
20 Comments
@nimi9816-p4o
2 months ago
ധ്യാൻ പ്രസിഡന്റ് ആകുന്നത് തന്നെ നല്ലത്.. മൈക്ക് കിട്ടിയാൽ എല്ലാത്തിനേം ബഹിരാകാശത്ത് എത്തിക്കുന്നതോർത്ത് എല്ലാം മര്യാദക്കിരുന്നോളും 😂
257
4 replies
@Nonnakado
2 months ago
ഇതിപ്പോ തമിഴ്നാട് അടക്കം ഇളകി വരാനുള്ള കൊളുണ്ടല്ലോ 😂😂
288
@Miyamichu-w7v
2 months ago
ധ്യാനും, റിമിയും സ്റ്റേജിൽ കയറിയാൽ അവിടിരിക്കുന്ന എല്ലാ സെലിബ്രിറ്റീസ് ന്റെ യും നെഞ്ചിടിപ്പ് കൂടും..😂
184
4 replies
@showkath_edappal
2 months ago
Dhyaan is back with double barrel guns 😂😂😂
213
@vineethp1628
2 months ago
ശ്രീനിവാസൻ സർ തന്നെ 🥰🔥
109
@ChithraChithra-hj7xz
2 months ago
le vijay - ഞാൻ നിന്നെ എന്തോ ഉണ്ടാക്കാൻ വന്നു 😂
385
8 replies
@FathiZakari
2 months ago
ലാസ്റ്റ് തൃഷയ്ക്കും വിജയിക്കും കനത്തിൽ ഒരു കൊട്ട് 😂😂കൊട്ടല്ല കമ്പി പാര വെച്ച് പൊളിച്ചു എന്ന് വേണം പറയാൻ 😂😂😂ന്റമ്മോ 🔥 😂😂
169
@_vinayak_vinu___
2 months ago
ആദ്യമായിട്ടായിരിക്കും ഇങ്ങനെ നെഗറ്റീവ് പറഞ്ഞു തമാശയും പറഞ്ഞ് സ്വാഗതം ചെയ്യുന്നത്.....😊
85
@charvikranav
2 months ago
മനോഹരം .. സദസ്സിന്റെ അന്തരീക്ഷം തന്നെ മാറ്റി മറിക്കാൻ കഴിവുള്ള വ്യക്തി ..
150
@Happynestfarm
2 months ago
നിഷ്കളങ്കൻ ദുഷ്ടൻറെ ഫലം ചെയ്യും എന്ന് കേട്ടിട്ടേ ഉള്ളു ഇപ്പൊ കണ്ടു 😄😄😄😄
162
2 replies
@Than_os
2 months ago
Innocent neat ആയി നർമ്മ ബോധത്തോടെ കൊണ്ട് നടന്ന president സ്ഥാനം അതേപോലെ കൊണ്ട് നടക്കാൻ ഉള്ള എല്ലാ കഴിവും dhyan ന് ഉണ്ട്
19
@ansia9076
2 months ago
ലെ വിനീത് :എടൊ ഞാൻ ഇങ്ങു ചെന്നൈയിൽ ആണെടാ 😂വിജയ് എന്നെ 😇😇
76
@flyerpeep9005
2 months ago
ധൃൻ മൈക്കിനു മുൻപിൽ പിന്നേ കൂടളളവർക്ക് ചന്കിടിപ്പാണ് 😃
25
1 reply
@SanthoshKumar-b3m4f
2 months ago
ഇയാൾ ക്ക് കേരളത്തിൽ ഒരു സ്ഥാനം ഉറപ്പ് ആണ്
51
@gowoohno5424
2 months ago
എന്റമ്മോ ശ്രീനിവാസൻ ഒ ന്നാണെങ്കിൽ ഇവൻ 100 ആണ്.... ചിരിച്ചു മണ്ണ് കപ്പി...ഉറക്കം തൂങ്ങി ഉറങ്ങാൻ കിടന്ന ഞാൻ ഫ്രഷ് ആയി 😂😂😂😂😂😂😂😂😂😂
71
@ByjeshVc
2 months ago
വല്ലാത്ത ജാതി മനുഷ്യൻ തന്നെ🤣🤣🤣🤣🤣🤣🤣🤣🤣🤣
59
@estellelis9227
2 months ago (edited)
Dyan ❤🔥OMG.. he is just amazing.. fearlessly brave🙌🏻🔥 Love this Guy
15
@sweetstyle3566
2 months ago
എല്ലാരേം അങ്ങ് ഉക്കി വിട്ടു 😂😂😂😂😂😂😂പാവം അമ്മയെ വെറുതെ വിടാമായിരുന്നു 😂😂
88
@sneha08-b1d
2 months ago
അറസ്റ്റ് ചെയ്താൽ ദിലീപേട്ടൻ നമ്മളെ ഇറക്കും 😆
ദിലീപിന്റെ നെഞ്ചത്ത് ഒരു റീത്തും കൂടെ വെക്കാമായിരുന്നില്ലേ ധ്യാനെ 😂😂😂ഇത്രയും ധൈര്യം ❤️🔥😂
218
2 replies
@SoudhaK-l8b
2 months ago
ചിരിച്ചു പണ്ടാരമടങ്ങി ശ്രീനിവാസൻ സാറിനെ ഭയങ്കര ഇഷ്ട്ടമാണ് അത് പോലെ തന്നെ മക്കളെയും
11
Details
Related Videos
Comments
ഞാൻ അമ്മയുടെ പ്രസിഡന്റ് ആവില്ല 😂 Dhyansreenivasan Speech amma Association Navya Nair Dileep Visitor
Onair Kerala
Subscribe
367,067 views
No description available
Show more