പാവം ട്ടോ.. എന്നും ഒരിടത്ത് തന്നെ ഇരിക്കുമ്പോൾ ആർക്കും ഒരു മടുപ്പ് തോന്നും. ആരാ ഒരു change ആഗ്രഹിക്കാത്തത് . ഒന്നു മാറി താമസിച്ചപ്പോൾ പാവത്തിൻ്റെ മനസ്സിന് അത് വളരെയധികം സന്തോഷം കിട്ടിയിട്ടുണ്ട്. അതോണ്ടാണ് അത് അവിടെ നിന്നും വരാൻ കൂട്ടാക്കാത്തതും വീണ്ടും അങ്ങോട്ട് തന്നെ പോവാൻ ആഗ്രഹിക്കുന്നതും.