ഇറാനെ ഭയപ്പെടുത്തുന്ന ക്രിസ്ത്യൻ യുവതി; പീഡനങ്ങൾക്കിടയിലും തളരാത്ത വിശ്വാസജ്വാല! | Mary Fatemeh Mohammadi Iran
ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനിൽ കടുത്ത പീഡനങ്ങൾക്കും ജയിൽവാസങ്ങൾക്കും അടിച്ചമർത്തലുകൾക്കും ഇടയിലും ക്രിസ്തുവിശ്വാസം നെഞ്ചേറ്റിയ ധീര വനിത മേരി ഫാത്തിമ മുഹമ്മദിയുടെ (Mary Fatemeh Mohammadi) ജീവിത പോരാട്ടം. ഇസ്ലാം മതത്തിൽ നിന്ന് ക്രൈസ്തവ വിശ്വാസത്തിലേക്ക് കടന്നുവന്നതിന്റെ പേരിൽ എവിൻ, കർചക് തുടങ്ങിയ കുപ്രസിദ്ധ ജയിലുകളിൽ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടും വിശ്വാസത്തിൽ നിന്ന് അണുവിട പിന്മാറാത്ത പോരാട്ടവീര്യം.
ഇറാനിലെ മതപരിവർത്തിത ക്രൈസ്തവരുടെയും മനുഷ്യാവകാശങ്ങളുടെയും ശബ്ദമായി മാറിയ മേരി മുഹമ്മദിയുടെ തിരോധാനവും, ഒപ്പം ഇക്വഡോറിലെ ആമസോൺ കാടുകളിൽ വാവോറാനി (Auca) ഗോത്രവിഭാഗത്തിനിടയിൽ ജീവാർപ്പണം ചെയ്ത ജിം എലിയറ്റ് ഉൾപ്പെടെയുള്ള മിഷനറിമാരുടെ ത്യാഗനിർഭരമായ ചരിത്രവും വിശകലനം ചെയ്യുന്ന പ്രത്യേക ഡോക്യുമെന്ററി.
A powerful documentary on Mary Fatemeh Mohammadi, a prominent Iranian Christian convert and human rights activist who faced brutal imprisonment, torture, and persecution in Iran for her Christian faith. Alongside her unwavering faith, the report also reflects on Operation Auca and the martyrdom of Christian missionaries in Ecuador.
#MaryMohammadi #PersecutedChurch #IranChristians
► For more videos SUBSCRIBE SHEKINAH NEWS @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : Facebook: ShekinahTelevision
INSTA: Instagram: shekinah_news
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our Youtube Channels
@shekinahglobalnews
@shekinah_news
@shekinahnewschannel8473
@shekinaheurope
@shekinahamericas
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :60
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive