അസ്സലാമു അലൈക്കും ഉസ്താദേ ആർക്കും അല്ലാഹു നമുക്ക് തരുന്ന പരീക്ഷണങ്ങൾ അത് അല്ലാഹുവിന്റെ മാർഗത്തിൽ ക്ഷമിക്കാനുള്ള ടൈം ആർക്കുമില്ല പെട്ടെന്ന് എല്ലാ കാര്യങ്ങളും നടക്കണം അതിനുള്ള ഓട്ടത്തിലാണ് ഒരു വിഭാഗം ജനങ്ങൾ നല്ലവരായ തങ്ങന്മാരും ഉസ്താദുമാരും ഒക്കെ ഉണ്ടായിരുന്നു അവരെയും കൂടി പറയിപ്പിക്കാൻ ആയിട്ട് ജനിച്ച വരാണ് ഏട്ടൻ ബാബയും അനിയൻ ബാവയും
ഇതിനെതിരെ 2 സമസ്ത്ത യും രംഗത്ത് വരണം, ഒരു പാട് മുസ്ലിം സ്ത്രീകൾ ഈ ചൂഷണത്തിന് ഇര ആയിട്ടുണ്ട്, ആദ്യം ഈ സ്ത്രീകളെ വീട്ടിൽ നിന്ന് പറഞ്ഞയക്കുന്ന ആളുകളെ പറഞ്ഞാൽ മതി
ഇവനൊക്കെ നാണം ഉണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്, ടാ zuhri മതം എന്ന് പറയുന്നതെ തട്ടിപ്പാണ് എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിലാണ് നീ അടക്കമുള്ളവർ വിശ്വസിക്കുന്നത്? അയാളുടെ അടുത്ത് പോകുന്നവർക്ക് രോഗ ശിഫ കിട്ടുന്നു എന്നവർ പറയുന്നു ഇതിലും വലുതൊന്നും നിന്നെ പോലുള്ളവർക്ക് കാണിക്കാൻ ഇല്ലല്ലോ നീ ഒരു മനുഷ്യനായി നിന്നിട്ട് ഇതൊക്കെ പറഞാൽ cool ഇപ്പൊൾ നീയും അവനും ചെയ്യുന്നത് same ആണ്, പെട്ടെന്ന് മനസിലാകാൻ ഒരു ഉദാഹരണ സഹിതം പറയാം നീ പഴയ taxi driver അവൻ latest uber അത്രേ ഉള്ളൂ