നല്ലയിനം കന്നു കാലികളെ വളർത്തി ഈ കോളേജ് ഒരു മാതൃക ആകട്ടെ..ഇപ്പ്പോൾ കണ്ട പല കന്നുകാലികളും mix breed മാത്രമല്ല വേണ്ടത്ര രീതിയിലുള്ള പരിചരണത്തിൻറെ അഭാവവും മൂലം വളരെ പരിതാപകരമായ അവസ്ഥയിൽ ആണ്.. ആകയാൽ മൊത്തം ടീം quality upgradation ആയി ഒറ്റക്കെട്ടായി ആത്മാർഥതയോടെ പ്രവർത്തിക്കും എന്ന് പ്രത്യാശിക്കുന്നു 🙏