Hai, ദേ ഞാനിന്ന് ഉച്ചക്ക് ഈ കറി വെച്ചു...😋😋sooper 👍👍very taste 💖ഇതിൽ കാണുമ്പോലെ und... ഒത്തിരി നന്ദി.. പുതിയ oru കറി പരിചയപ്പെടുത്തി തന്നതിന്... കുറെ പപ്പായ vtil ഉള്ളതോണ്ട് ഇനിയും വെക്കും ഞാൻ....👍👍👍👍👍👍
ഞാൻ ഇപ്പോൾ ആ വീഡിയോ കണ്ടത് ഞാനും ചെയ്തു കറി തിളച്ചു കഴിഞ്ഞിട്ട് ഒന്ന് ഉപ്പ് നോക്കി എന്റെ ചേച്ചി സംഭവം കലക്കി കേട്ടോ എന്നാ രുചിയാണ്. ഇങ്ങനെ ഒരു കറി പറഞ്ഞു തന്നതിന് tnx 🥰❤
ഇടക്കിടെ ഞാൻ ഇതുണ്ടാക്കാറുണ്ട്. ഫ്രണ്ട്സ് ന് കൊടുക്കുമ്പോൾ അവരുടെ super taste എന്ന comment കേൾക്കുമ്പോൾ മിയയെ സ്നേഹത്തോടെ ഓർക്കും. Thank you Miya for sharing the recipe of this yummy dish ❤️❤️
Very good presentation...... like tutor. പപ്പായ കൊണ്ട് ധാരാളം കറികൾ ഉണ്ടാകാറുണ്ട്.. നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് ...അതുപോലെ ഇറച്ചിയിൽ ഇത് ചേർക്കാറുണ്ട്. ഈ രീതി കണ്ടിട്ട് വളരെ നല്ലതാണ് എന്ന് തോന്നുന്നു..ശ്രമിച്ചു നോക്കാം അമ്മയോട് വീട്ടുകാരോടും ഒന്ന് പറഞ്ഞു നോക്കാം...അമ്മ ഇറച്ചിക്കറി പോലെ അതായത് കിഴങ്ങുകറി പകരം ഉണ്ടാകാറുണ്ട്... കിഴങ്ങുകറി പോലെ തോന്നും...ഇതുപോലെ വീട്ടുമുറ്റത്തെ നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....
കറക്റ്റ് ആണ് പറഞ്ഞത് ഞാനൊരു ദിവസം ആദ്യം കോഴി കറിവച്ചു പിന്നെ ഇതുപോലെ പപ്പായ കറി വച്ചു കുറച്ചു കഴിഞ്ഞപ്പോൾ കോഴിക്കറിയെ കാണുന്നില്ല അതിലൊന്ന് അത് അവിടുന്ന് മാറിപ്പോയി പിന്നെ നോക്കിയപ്പോൾ ഒന്നും കാണാനില്ല എവിടെപ്പോയി എന്ന് ഒരു വിവരവുമില്ല അത് ഇപ്പോഴാണ് മനസ്സിലായത്