കുടപിറപ്പുകളെ പോലും കുഴിമാടത്തിലേക്ക് അയക്കുന്ന ഈ ഒരുകാലത്ത് ഇങ്ങനൊരു സൗഹൃദം അത് അപൂർവമാണ്!😇❤️കൂടപിറപ്പികളെ പോലെ പരസ്പരം സ്നേഹിക്കുകയും അവരുടെ വിജയത്തിൽ അസൂയയില്ലാതെ സന്തോഷിക്കുകയും ചെയ്യുന്നു!! ✨ 💗
ഹനാൻ്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമായി തീരട്ടെ ആശംസിക്കുന്നു.. ഈ സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
നിങ്ങടെ സൗഹൃദങ്ങൾ മറ്റുള്ളവർക്ക് മാതൃകയായി തീരട്ടെ ...❤❤❤
2 million മാത്രമല്ല അതിനും മുകളിൽ നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു 🎉🎉🎉🎉 ഹനാന് കൂട്ടുകാർക്കും എല്ലാവിധ ആശംസകളും
അവൻ എന്തെങ്കിലും വാങ്ങിച്ചാൽ അതെന്റേത് കൂടിയാണ്.. അവനൊരു സന്തോഷം വന്നാൽ അതെനിക്ക് വന്നത് പോലെയാണ്..അങ്ങനെ പറയാൻ കഴിയണം സൗഹൃദത്തിൽ.. അതിലും വലിയ സൗഹൃദം വേറെയില്ല..!!"ഈ ഒരു സൗഹൃദം ഇന്നത്തെ കാലത്ത് എല്ലാർക്കും ഒരു മാതൃകയാണ് നിങ്ങൾ കൂട്ടുകാർ ❌കൂടെപ്പിറപ്പുകൾ🥺💎